Thursday, 30 July 2015

ഞങ്ങളുടെ ഊർജ്ജം..ഉണർവ്വ്..പ്രിയപ്പെട്ട കെ.പി മോഹനൻ അങ്കിൾ...
ഇത് ഞങ്ങളുടെ ‘ലോഗം’...
കുട്ടികളുടെ ഹരിതസ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായി രൂപം കൊണ്ട‘ ഗ്രീൻ എക്സ്പ്രസ്സ് ‘എന്ന ഗ്രീൻ മൂവ്മെന്റിന്റെ  ലോഗോ പ്രകാശനം ബഹുമാന്യ മുഖ്യമന്ത്രിയുടെ പത്നി ശ്രീമതി മറിയാമ്മ ഉമ്മൻ ക്ലിഫ് ഹൌസിൽ  നിർവഹിച്ചപ്പോൾ..


‘നമുക്ക്  പച്ച തൊടാം ‘എന്ന  ഡോക്യുമെന്ററിയുടെ ആദ്യഷോട്ട് ക്യഷിമന്ത്രിയായ ശ്രീ.കെ.പി മോഹനൻ അവർകളുടെ ഔദ്യോഗിക വസതിയായ ‘ സാനഡു’വിൽ ചിത്രീകരിച്ചപ്പോൾ...



















 ജൈവക്യഷിരീതിയേയും നഷ്ടമായിക്കൊണ്ടിരിക്കുന്ന കാർഷികസംസ്കാരത്തേയും വീണ്ടെടുക്കുന്ന ശ്രമങ്ങളുടെ ഭാഗമായി ഹോളി ഏഞ്ചത്സ് കോൺവെന്റ് ഹയർ സെക്കന്ററി സ്കൂളിലെ നാലു പെൺകുട്ടികൾ ചേർന്നുനിർമ്മിക്കുന്ന ‘നമുക്ക് പച്ച തൊടാം’ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിന്റെ ആദ്യഷോട്ടുകൾ... ബഹുമാനപ്പെ മുഖ്യമന്ത്രിയുടെ പത്നി ശ്രീമതി മറിയാമ്മ ഉമ്മൻ ക്ലിഫ് ഹൌസിലെ വൈവിധ്യമാർന്ന തന്റെ ജൈവക്യഷിത്തോട്ടം കുട്ടികൾക്കായി തുറന്നപ്പോൾ ..ക്യാമറ: റോഷ്നി റൊണാൾഡ്, രചന: റസിയ എസ്.കെ, സഹസംവിധാനം: ഹർഷിത ഹെവൻ, സംവിധാനം:സേറ മറിയം ബിന്നി.